മാന്നാനം വോയ്സ് 2025 ഡിസംബർ ( പുസ്തകം -1 ലക്കം-2 )

 


ഹൃദയം നിറഞ്ഞ നന്ദി 🙏

മാന്നാനം ജനസഭയുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയ 'മാന്നാനം വോയ്‌സ്' ഇ-മാഗസിൻ്റെ പ്രഥമ പതിപ്പിന് നിങ്ങൾ നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു.
ഈ സംരംഭത്തിനായി സർഗ്ഗാത്മകമായ രചനകൾ നൽകിയവർക്കും, സ്നേഹാശംസകളാൽ ഞങ്ങളെ പ്രോത്സാഹിപ്പിച്ചവർക്കും, അണിയറയിൽ ഇതിനായി പരിശ്രമിച്ചവർക്കും ഹൃദയപൂർവ്വം നന്ദി പറയുന്നു. നിങ്ങളാണ് ഞങ്ങളുടെ കരുത്ത്! ❤️
പുതിയ ചിന്തകൾക്കും വേറിട്ട എഴുത്തുകൾക്കും വേദിയൊരുക്കിക്കൊണ്ട്, വരുംതലമുറയ്ക്ക് പ്രചോദനമാകുന്ന ഒരു സാംസ്കാരിക ഇടമായി 'മാന്നാനം വോയ്‌സ്' വളരട്ടെ. ഈ കൂട്ടായ്മ കൂടുതൽ വിജയങ്ങളിലേക്ക് കുതിക്കട്ടെ. ✨
സ്നേഹപൂർവ്വം, എഡിറ്റോറിയൽ ബോർഡ്

HOME

Comments