മാന്നാനം വോയ്സ് 2025 ആഗസ്റ്റ് ( പുസ്തകം -1 ലക്കം-1 )
മാന്നാനം നിവാസികളായ ഞങ്ങളുടെ കലാ സാഹിത്യ സൃഷ്ടികൾ കോർത്തിണക്കിയ മാന്നാനം വോയ്സ് കമ്മ്യൂണിറ്റി ഇ-മാഗസിൻ ഇതളുകൾ പ്രേക്ഷക സമക്ഷം സമർപ്പിക്കുന്നു ...
🙏 ഹൃദയം നിറഞ്ഞ നന്ദി 🙏
മാന്നാനം ജനസഭയുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയ മാന്നാനം വോയ്‌സ് ഇ-മാഗസിന്റെ ആദ്യ പതിപ്പിന് നൽകിയ അതുല്യമായ പിന്തുണയ്ക്ക് എല്ലാവർക്കും നന്ദി!
സൃഷ്ടികൾ കൈമാറിയവർ, ആശംസകൾ അറിയിച്ചു പ്രോത്സാഹിപ്പിച്ചവർ, അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ — നിങ്ങളാണ് ഞങ്ങളുടെ ശക്തി ❤️
മാന്നാനം വോയ്സ് എല്ലായ്പ്പോഴും പുതിയ ചിന്തകൾക്കും പുതുമയുള്ള എഴുത്തിനും ഭാവി തലമുറകൾക്ക് പ്രചോദനമാകുന്ന ഉള്ളടക്കത്തിനും, ഒരു തുറന്ന വേദിയായി വളരട്ടെ... ഇത് .. മഹനീയ വിജയത്തിന്റെ കൊടുമുടികളിലെത്തട്ടെ. ✨
15/08/2025

Comments
Post a Comment